Posts

Showing posts from April, 2021

ട്രിപ്പിള്‍ ജനിതകമാറ്റം വന്ന കൊവിഡ് അജ്ഞാതം, ബംഗാളില്‍ പടരുന്നു, ഏറ്റവും അപകടകാരി

Image
  കൊല്‍ക്കത്ത: ബംഗാളില്‍ കൊവിഡിന്റെ പുതിയൊരു വകഭേദം കണ്ടെത്തിയതില്‍ ഇന്ത്യന്‍ മെഡിക്കല്‍ ലോകം ആശങ്കയില്‍. അതിവേഗം പടരുന്ന ജനിതകമാറ്റം വന്ന വൈറസാണ് ഇതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഈ വൈറസ് ഏത് തരത്തിലുള്ളതാണെന്ന് പ്രവചിക്കാന്‍ സാധിച്ചിട്ടില്ല. ബംഗാളിലാണ് ഇത് ഏറ്റവും രൂക്ഷമായുള്ളത്. ട്രിപ്പിള്‍ മ്യൂട്ടന്റ് വേരിയന്റ് എന്നാണ് പുതിയ വൈറസ് അറിയപ്പെടുന്നത്. ദില്ലിയിലും മഹാരാഷ്ട്രയിലും ഈ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ ഇടത്തേക്ക് വ്യാപിക്കാനുള്ള സാധ്യതയാണ് കാണുന്നത്. എന്താണ് ട്രിപ്പിള്‍ ജനിതക മാറ്റം വന്ന വൈറസ് മൂന്ന് തരത്തില്‍ രൂപമാറ്റം അതായത് ജനിതക മാറ്റം സംഭവിച്ച് പുതിയൊരു രൂപഭാവത്തിലേക്ക് ഈ കൊവിഡ് മാറിയിരിക്കുകയാണ്. ബി1618 എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. നേരത്തെ ഇരട്ട ജനിത വ്യതിയാനം സംഭവിച്ച വൈറസും ഇന്ത്യയില്‍ കണ്ടെത്തിയിരുന്നു. ബി1617 എന്നാണ് ഇതിനെ വിളിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഈ വേരിയന്റ് ബംഗാളിലെ ഒരു രോഗിയില്‍ നിന്ന് കണ്ടെത്തിയിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. നിലവില്‍ യുഎസ്, സിംഗപ്പൂര്‍, സ്വിറ്റ്‌സര്‍ലന്റ്, ഫിന്‍ലന്‍ഡ് എന്നിവിടങ്ങളി...

എന്റെ ഇത്തയും ഉമ്മയുമായവൾക്ക്; സഹോദരിക്ക് DQ വിന്റെ പിറന്നാൾ ആശംസ (VIRAL NEWS )

Image
ഞാൻ കൊണ്ട് കളയാതിരിക്കാൻ പപ്പ സൂക്ഷിച്ചു വയ്ക്കുന്ന കളിപ്പാട്ടങ്ങൾ എനിക്കായി കട്ടെടുക്കുന്ന എന്റെ ക്രൈം പാർട്‌ണർ ദുൽഖറിന്റെ കുറിപ്പിന്റെ പൂർണരൂപം നിങ്ങളുടെ സ്വകാര്യതയെ മാനിച്ച് സാധാരണ ഞാനിത് ചെയ്യാറില്ല. എന്റെ ചുമ്മിത്താത്തയ്ക്ക്, ഇത്തയ്ക്ക് താത്‌സിന് ഏറ്റവും സന്തോഷകരമായ ജന്മദിനം നേരുന്നു. നിങ്ങൾ എന്റെ ഏറ്റവും ആദ്യത്തെ സുഹൃത്താണ്. സഹോദരി എന്നതിലുപരി അമ്മയാണ്. ഞാൻ നിങ്ങളുടെ ആദ്യ മകനെ പോലെയാണ്. നിങ്ങൾ വളരെ മനോഹരമായി ബാലൻസ് ചെയ്തുകൊണ്ടുപോകുന്ന നിരവധി റോളുകളും നമ്മുടെ പ്രിയപ്പെട്ട ഓർമ്മകളും വളരുന്നു. ഞാൻ കൊണ്ട് കളയാതിരിക്കാൻ പപ്പ സൂക്ഷിച്ചു വയ്ക്കുന്ന കളിപ്പാട്ടങ്ങൾ എനിക്കായി കട്ടെടുക്കുന്ന എന്റെ ക്രൈം പാർട്‌ണർ. നമുക്ക് മാത്രം മനസിലാകുന്ന കളികളും തമാശകളും. ചെറുപ്പം മുതൽ സിനിമയോടും സംഗീതത്തോടും കാർട്ടൂണുകളോടുമുള്ള നമ്മുടെ പൊതുവായ സ്നേഹം. ഞാൻ കഷ്ടപ്പെടുമ്പോൾ എപ്പോഴും എനിക്ക് പിന്തുണ നൽകുന്നയാൾ. എന്റെ ജേർണൽ. മികച്ച മകൾ, സഹോദരി, സുഹൃത്ത്, മരുമകൾ, ചെറുമകൾ, ഭാര്യ, അമ്മ. അമുവിനും എന്റെ എല്ലാ സുഹൃത്തുക്കൾക്കും ഇത്ത. പക്ഷെ എന്റെ മറിയയുടെ അമ്മായി എന്ന റോളാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത...

ഇന്ന് 26,995 പേർക്ക് കൊവിഡ് സ്ഥിതീകരിച്ചു

ഇന്ന് 26,995 പേർക്ക് കൊവിഡ് സ്ഥിതീകരിച്ചു ▫️മരണം 28 ▫️രോഗമുക്തർ 6370 എറണാകുളം 4396, കോഴിക്കോട് 3372 തൃശൂര്‍ 2781, മലപ്പുറം 2776, കോട്ടയം 2485, തിരുവനന്തപുരം 2283 കണ്ണൂര്‍ 1747, പാലക്കാട് 1518, പത്തനംതിട്ട 1246, ആലപ്പുഴ 1157, കൊല്ലം 988, ഇടുക്കി 931, കാസര്‍ഗോഡ് 701, വയനാട് 614 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. adversiment..
*വീണ്ടും പവന്റെ വില 36,000 കടന്നു;സ്വര്‍ണ്ണ വില കുതിച്ചുയരുന്നു* സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. പവന്റെ വില 200 രൂപകൂടി 36,080 രൂപയായി. 4510 രൂപയാണ് ഗ്രാമിന്റെ വില.  35,880 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെവില.. ആഗോള വിപണിയിലും വിലവര്‍ധിച്ചിട്ടുണ്ട്. സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,793.32 ഡോളര്‍ നിലവാരത്തിലെത്തി. യുഎസ് ട്രഷറി ആദായം കുറഞ്ഞതും ഡോളര്‍ ദുര്‍ബലമായതുമാണ് സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടാക്കിയത്.. അതേസമയം, തുടര്‍ച്ചയായ ദിവസങ്ങളിലെ വര്‍ധനവിനുശേഷം എംസിഎക്സ് ഫ്യൂച്ചേഴ്സ് വില പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 48,195 രൂപ നിലവാരത്തിലെത്തി. കഴിഞ്ഞ വ്യാപാരദിനത്തില്‍ വില 0.72ശതമാനംവര്‍ധിച്ച് രണ്ടുമാസത്തെ ഉയര്‍ന്ന നിലവാരമായ 48,200ലെത്തിയിരുന്നു. atOptions = { 'key' : '4d7a2aa61aba1c8cc00cad4aef941219', 'format' : 'iframe', 'height' : 250, 'width' : 300, 'params' : {} }; document.write(' ');

സൂബീറയെ കാണാതായിട്ട് 40 ദിവസം; മൃതദേഹം വീടിനു സമീപം കുഴിച്ചിട്ട നിലയിൽ, പ്രതിയായ അയൽവാസി അറസ്റ്റിൽ

Image
സൂബീറയെ കാണാതായിട്ട് 40 ദിവസം; മൃതദേഹം വീടിനു സമീപം കുഴിച്ചിട്ട നിലയിൽ, പ്രതിയായ അയൽവാസി അറസ്റ്റിൽ മലപ്പുറം : വളാഞ്ചേരിയിൽ കാണാതായ 21കാരിയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തിലെ പ്രതിയായ അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചോറ്റൂർ വരിക്കോടൻ വീട്ടിൽ മുഹമ്മദ് അൻവർ ആണ് പിടിയിൽ ആയത്. വളാഞ്ചേരി കഞ്ഞിപ്പുര ചോറ്റൂർ സ്വദേശി കിഴുകപറമ്പാട്ട് കബീറിന്റെ മകൾ സൂബീറ ഫർഹത്തിനെ കാണാതായത് കഴിഞ്ഞ മാസം മാർച്ച് 10നായിരുന്നു. സുബീറയുടെ മൃതദേഹം ബുധനാഴ്ച പുറത്തെടുക്കും.സുബീറയെ കാണാതായി 40 ദിവസത്തിന് ശേഷം ആണ് മൃതദേഹം കണ്ടെത്തുന്നത്. സുബീറയുടെ വീടിന് കുറച്ചകലെ മണ്ണിട്ട് മൂടിയ നിലയിൽ ആയിരുന്നു മൃതദേഹം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്ത അൻവർ സൂബീറയുടെ അയൽവാസി ആണ്. പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശേഷം കൊന്നതാണെന്നാണ് സൂചന. സ്വർണത്തിനു വേണ്ടി മാത്രമല്ല കൃത്യം ചെയ്തത് എന്നാണ് പൊലീസ് നിഗമനം. ചെങ്കൽ ക്വാറിയോട് ചേർന്നു കിടക്കുന്ന പ്രദേശത്തിന് അടുത്ത് ആണ് മൃതദേഹം മണ്ണിട്ട് മൂടിയത്. അടുത്ത ദിവസം പെയ്ത കനത്ത മഴയിൽ മണ്ണ് അല്പം നീങ്ങിയതോടെ ഇയാള് പ്രദേശത്ത് മണ്ണിടാൻ തീരുമാനിച്ചു. പ്രദേശത്ത് മണ്ണ് മൂടാൻ എത്...

കോവിഡ് ബാധ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മരിച്ചു

Image
  കോവിഡ് ബാധ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മരിച്ചു കോവിഡ് ബാധ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മരിച്ചു‌ ചെന്നൈ: തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി കോവിഡ്-19 ബാധിച്ച് മരിച്ചു. ശ്രീവില്ലിപുത്തൂര്‍ നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിഎസ്ഡബ്യു മാധവറാവു ആണ് ചികിത്സയിലിരിക്കെ മരിച്ചത്.  മാധവറാവുവിന് കഴിഞ്ഞ മാസമാണ് കോവിഡ് ബാധിച്ചത്.(scroll) ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഞായറാഴ്ച രാവിലെ വഷളായതിനെ തുടര്‍ന്നായിരുന്നു അന്ത്യം. തിരഞ്ഞെടുപ്പിന് ശേഷം മരണം സംഭവിച്ചതിനാല്‍ വീണ്ടും വോട്ടെടുപ്പ് നടത്തേണ്ട ആവശ്യമില്ല. എന്നാല്‍ മാധവറാവു വിജയിക്കുകയാണെങ്കില്‍ മണ്ഡലത്തില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടി വരും.  തമിഴ്‌നാടിന്റെയും പുതുച്ചേരിയുടേയും ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ദത്ത് മാധവറാവുവിന്റെ മരണത്തില്‍  അഗാധമായ ദുഃഖം രേഖപ്പെടുത്തി.  advertisements ...(plz scroll )