*വീണ്ടും പവന്റെ വില 36,000 കടന്നു;സ്വര്‍ണ്ണ വില കുതിച്ചുയരുന്നു*
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. പവന്റെ വില 200 രൂപകൂടി 36,080 രൂപയായി. 4510 രൂപയാണ് ഗ്രാമിന്റെ വില. ');
35,880 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെവില..
ആഗോള വിപണിയിലും വിലവര്‍ധിച്ചിട്ടുണ്ട്. സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,793.32 ഡോളര്‍ നിലവാരത്തിലെത്തി. യുഎസ് ട്രഷറി ആദായം കുറഞ്ഞതും ഡോളര്‍ ദുര്‍ബലമായതുമാണ് സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടാക്കിയത്..
അതേസമയം, തുടര്‍ച്ചയായ ദിവസങ്ങളിലെ വര്‍ധനവിനുശേഷം എംസിഎക്സ് ഫ്യൂച്ചേഴ്സ് വില പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 48,195 രൂപ നിലവാരത്തിലെത്തി. കഴിഞ്ഞ വ്യാപാരദിനത്തില്‍ വില 0.72ശതമാനംവര്‍ധിച്ച് രണ്ടുമാസത്തെ ഉയര്‍ന്ന നിലവാരമായ 48,200ലെത്തിയിരുന്നു.
atOptions = {
'key' : '4d7a2aa61aba1c8cc00cad4aef941219',
'format' : 'iframe',
'height' : 250,
'width' : 300,
'params' : {}
};
document.write('
Comments
Post a Comment